Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2025 23:29 IST
Share News :
മസ്‌കറ്റ്: ഇൻകാസ് ഇബ്ര റിജിനിയിൽ കമ്മിറ്റിയിലെ കുരുന്നുകൾ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനവും. ചിൽഡ്രൻസ് ഡേയും ആഘോഷിച്ചു.
കുട്ടികളോട് അദ്ദേഹത്തിനുണ്ടായിരുന്ന അതിയായ സ്നേഹത്തിന്റെ ഓർമ്മ പരസ്പ്പരം പങ്കുവച്ചാണ് ആഘോഷിച്ചത്. കുട്ടികൾക്ക് സുരക്ഷിതവും സ്നേഹപൂർണ്ണവുമായ ഒരു ലോകം എങ്ങനെ നിർമിക്കണം എന്ന് അമയ ബിബിനും, കുട്ടികളുടെ സ്വപ്നങ്ങളും കഴിവുകളും വളർത്തിയെടുക്കാൻ എന്തെല്ലാം ചെയ്യാൻ സാധിക്കും എന്നതിനെ ക്കുറിച്ച് ജെസ്‌വിൻ സുനിലും, കുട്ടികളാണ് “രാജ്യത്തിന്റെ ഭാവി” എന്ന് വിശ്വസിച്ച നെഹ്റുവിന്റെ ചിന്തകളെ കുറിച്ച് നവിൻ സൈമണും പ്രസംഗിച്ചു.
ഈ ആഘോഷത്തിൽ ജിയാന ബിബിൻ, ജെസ് മരിയ സുനിൽ, നിഹൽ, നിഹ, നിമ എന്നിവർ പങ്കെടുത്തു. കുട്ടികൾക്കുള്ള നെഹ്‌റുവിന്റെ ക്വിസ് മത്സരവും സംഘടിപ്പിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.