Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2025 20:58 IST
Share News :
പീരുമേട് :വണ്ടിപെരിയാർ ഹോളി റിസറക്ഷൻ സി.എസ്.ഐ പള്ളിയിലെ ശതാബ്ദി ആഘോഷങ്ങൾക്ക്തിരശീല വീണു. ശതാബ്‌ദി ജൂബിലിയോടനുബന്ധിച്ച് സമാപന സ്തോത്ര ആരാധനക്ക് ശേഷം ബൈബിൾ റാലിയും പൊതുസമ്മേളനവും നടത്തി.
സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ്റൈറ്റ്. റവ.വി.എസ് ഫ്രാൻസിസ് , മുൻ ബിഷപ്പ് റൈറ്റ്. റവ. ഡോ. കെ.ജി. ഡാനിയേൽ എന്നിവർ ആരാധനകൾക്കും, ശുശ്രൂഷകൾക്കും നേതൃത്വംനൽകി.ജൂബിലിസമാപന പൊതുസമ്മേളനം എം.പി.അഡ്വ. ഡീൻ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു.മഹായിടവക ട്രഷറർ റവ. പി.സി. മാത്യുക്കുട്ടി , മുൻ ഇടവക പട്ടക്കാർ, ശുശ്രൂഷകർ എന്നിവർപങ്കെടുത്തു. ആരാധനക്ക് ശേഷം വിശ്വാസസമൂഹത്തിൻെറ പങ്കാളിത്വത്തോടെ നടത്തിയ
ബൈബിൾ റാലി വേറിട്ട അനുഭവമായി. ബിഷപ്പുമായ വി.എസ് ഫ്രാൻസിസ്, കെ.ജി.ദാനിയൽ എന്നിവർ നേതൃത്വം നൽകി.
Follow us on :
More in Related News
Please select your location.