Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബുറൈമി കലാ കായിക സാംസ്‌കാരിക വേദി രക്തദാന ക്യാമ്പ് സംഘടിപിച്ചു

02 Jun 2025 00:07 IST

ENLIGHT MEDIA OMAN

Share News :

ബുറൈമി: ബുറൈമി സനയ്യ കലാ കായിക സാംസ്കാരിക വേദി ബുറൈമി ലുലു മാളിൽ വെച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ബുറൈമി ആരോഗ്യ വിഭാഗം ബ്ലഡ് ബാങ്കുമായി സഹകരിച്ച് വൈകുന്നേരം 3 മണി മുതൽ 8 മണി വരെ നടന്ന രക്തദാന ക്യാമ്പിൽ 38 പേർ രക്തം ധാനം നൽകാൻ എത്തി.

രാജ്യത്ത് രക്തത്തിന്റെ ആവശ്യകത വർധിക്കുകയും അതിനനുസരിച്ച് രക്തം കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യം മുൻനിർത്തി ബുറൈമി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ബുറൈമി ബ്ലഡ് ബാങ്കിന്റെ ആവശ്യം മുൻനിർത്തിയാണ് രക്തദാന ക്യാബ് സംഘടിപ്പിച്ചതെന്ന് ബുറൈമി സാംസ്‌കാരിക വേദി പ്രവർത്തകർ പറഞ്ഞു.

രക്തംദാനം ചെയ്യുന്നവർക്ക് ബ്ലഡ്‌ ബാങ്കിന്റെ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും. ബ്ലഡ് ബാങ്കിന്റെ ഭാഗമായി ഡോക്ടർ മുഹമ്മദ്‌ യൂസിഫ്, റൊസ്സൽ, മഞ്ജു, എന്നിവർ നേതൃത്വം നൽകി.


എൻലൈറ്റ് മീഡിയക്കുവേണ്ടി, സൊഹാറിൽനിന്നും റഫീഖ് പറമ്പത്ത്.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaoman

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News