Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"രക്തദാനം മഹാദാനം" സലാല കെ.എം.സി.സി സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് നാളെ

13 Jul 2025 12:53 IST

ENLIGHT MEDIA OMAN

Share News :

സലാല: സലാല കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയും സുൽത്താൻ ഖാബൂസ്‌ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് 2025 ജൂലൈ 14 തിങ്കൾ വൈകുനേരം 5 മുതൽ രാത്രി 9 വരെ സലാല ഖാബൂസ് മസ്‌ജിദിന് സമീപമുള്ള റീഗൾ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഈ പുണ്യ കർമത്തിൽ എല്ലാവരും സഹകരിക്കണമെന്നും, കൂടുതൽ വിവരങ്ങൾക്ക് ഷബീർ കാലടി +968 98594556, റഹീം തനാളൂർ +968 92430963 എന്നിവരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News