Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jan 2025 06:48 IST
Share News :
മസ്‌കറ്റ്: ബർക്ക സമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മ ആയ ബർക്ക കേരളീയം ബദർ അൽ സമാ ആശുപത്രി ബർക്കയുമായി സഹകരിച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജനുവരി 24 വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ 8വരെയാണ് ബർക്ക ബദർ അൽ സമാ ആശുപത്രി അംഗണത്തിൽ ക്യാമ്പ് നടക്കുന്നതെന്ന് ബർക്ക കേരളീയം ഭാരവാഹികളായ വേണു, രാജീവ്, ജീഷിൻ, രാജീവ് എം. ആർ. നവാസ് തലശ്ശേരി, ജഹാംഗീർ ഷാ, ഹരിസ്, നന്ദൻ അൻവാർ, നിഷത്ത് എന്നിവർ അറിയിച്ചു.
രക്തം നൽകുന്ന എല്ലാവർക്കും അടുത്ത ഒരു വർഷത്തേക്ക് ബദർ അൽ സമാ ആശുപത്രിയിൽ കൺസൾട്ടേഷൻ ഫീസിൽ 30% ഡിസ്കൗണ്ടും ടെസ്റ്റ് കൾക്ക് 20% ഡിസ്കൗണ്ടും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബർക്കയിലെ ഇന്ത്യൻ കമ്യുണിറ്റിയിലെ മുഴുവൻ ആളുകളെയും മഹത്തായ രക്‌തദാന ക്യാമ്പിലേക്ക് ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https://www.instagram.com/enlightmediaoman
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.