Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Apr 2024 20:34 IST
Share News :
മസ്‌കറ്റ് : പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഒമാനിലെ മുസന്ദം, അൽ ബുറൈമി, അ’ദാഹിറ, നോർത്ത് അൽ ബത്തിന, അ’ദാഖിലിയ ഗവർണറേറ്റുകളിലെ സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2024 ഏപ്രിൽ 16 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
മറ്റ് ഗവർണറേറ്റുകളിൽ, ജീവനക്കാർക്ക് ശാരീരികമായി ഓഫീസിൽ ഹാജരാകാൻ കഴിയുന്നില്ലെങ്കിൽ ഓൺലൈൻ ജോലിക്ക് അപേക്ഷിക്കാം.
Follow us on :
Tags:
More in Related News
Please select your location.