Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉമ്മൻ ചാണ്ടി അനുസ്മരണം

19 Jul 2024 22:41 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

ഇൻഡ്യൻ നാഷണൽ കോൺഗ്രസ്, മഹിളാ കോൺഗ്രസ്,യൂത്ത് കോൺസ്, ഐ.എൻ. റ്റി. യൂ.സി, മണ്ഡലം കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ വാരാചരണത്തിന്റെ ഭാഗമായി " *സ്മരണാഞ്ജലി* " കൂട്ടിയ്ക്കൽ ടൗണിൽ നടന്നു. ജിജോ കാരയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. ഏ. കെ. ഭാസി, സി. സി. ജോയി,വി.എം.ജോസഫ്, അബ്ദു ആലസംപാട്ടിൽ, ജോസ് ഇടമന, അൻസാരി മഠത്തിൽ., കെ.ആർരാജി, ജേക്കബ് ചാക്കോ, അനുഷിജു, ആൻസി അഗസ്റ്റിൻ കെ.എൻ വിനോദ്,റെജി വാര്യാമറ്റം, നൗഷാദ് ഓലിക്കപ്പാറ, കുസ്സുമം മുരളി, ഇ. വി. മുരളി, മുഹമ്മദ് സാദിഖ്, പി. ജി ശിവദാസ്സൻ, ജോസ് കടുപ്പിൽ, നെബിൻ. കെ തോമസ്, കെ.എം ഷാജഹാൻ, ജോയി കാരിയ്ക്കകുന്നേൽ, ഇമ്മാനുവൽ കൊച്ചുപുര, ഔസേപ്പച്ചൻ അരിമറ്റം, എന്നിവർ സംസാരിച്ചു

Follow us on :

More in Related News