Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Sep 2026 14:47 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ജെ.ആർ മാർക്കറ്റിംഗ് ഉടമ ഉമ്മാംകുന്ന് കിഴക്കേ മ്യാലിൽ ജോസി ചാക്കോ ( 51). നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 7 തിങ്കാളാഴ്ച വൈകിട്ട് 3ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. ഭാര്യ - റീനാമ്മ ജോസഫ് (വടകര തുരുത്തേൽ കുടുംബാംഗം). മക്കൾ - ലിയാ മോൾ ജോസി (കാനഡ), ലിനോ ജോസി ( വിദ്യാർഥി).
Follow us on :
Tags:
More in Related News
Please select your location.