Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2025 18:56 IST
Share News :
ചാവക്കാട്:സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ നിർദ്ദേശപ്രകാരം മദ്രസ തലങ്ങളിൽ നടക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ചേറ്റുവ ബുസ്താനുൽ ഉലൂം മദ്രസയിൽ സംഘടിപ്പിച്ചു.വിദ്യാർത്ഥികളും,രക്ഷിതാക്കളും അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ മഹല്ല് ഖത്തീബ് സലീം ഫൈസി അടിമാലി ലഹരി വിരുദ്ധ സന്ദേശം കൈമാറി.സ്വദർ മുഅല്ലിം അലി മൗലവി,മദ്രസ പ്രസിഡന്റ് സുബൈർ വലിയകത്ത്,സെക്രട്ടറി പി.എം.അബ്ദുൽ ജലാൽ(ലാഹു) എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.