Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി

17 Feb 2026 13:50 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി.

മസ്കറ്റിൽ പ്രവർത്തിക്കുന്ന മൂസ അബ്ദുറഹ്മാൻ കമ്പനിയിൽ G.M.C ഡിവിഷനിലെ പാർട്സ് ഡിവിഷൻ ഹെഡായി സേവനം അനുഷ്ഠിച്ചിരുന്ന തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, എറിയാട് കെ.വി.എച്ച് എസിന് വടക്ക് വശം കൊമ്പൻ കവലയിൽ താമസിക്കുന്ന പടിയത് കാദർ ഹാജി മകൻ അബ്ദുൽ സലാം (84) നാട്ടിൽ നിര്യാതനായി.

എടവനക്കാട് വടക്കേവീട്ടിൽ സുഹറ ടീച്ചറാണ് ഭാര്യ.

ഷിയാസ്, സാജിദ്, മൊയ്തീൻ, നജ്മ എന്നിവർ മക്കളാണ്.

Follow us on :

Tags:

More in Related News