Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2026 08:50 IST
Share News :
പുഴയിൽ ഒഴുകുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം കരയ്ക്കെത്തിച്ചു. കുറച്ചുകാലമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മുൻഷിറിനെ രണ്ടു ദിവസം മുൻപാണ് കാണാതായത്. തുടർന്ന് ബന്ധുക്കൾ മുക്കം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇന്ന് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. മുക്കം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
Follow us on :
Tags:
More in Related News
Please select your location.