Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോർപ്പറേഷൻ ദേശീയ ഗാനത്തേയും ഗീതത്തേയും അവഹേളിച്ചു : ശിവസേന

16 Aug 2026 08:53 IST

NewsDelivery

Share News :

കോഴിക്കോട് : കോർപ്പറേഷനിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ദേശീയ ഗീതത്തേയും ദേശീയ ഗാനത്തേയും അവഹേളിച്ചു എന്ന് ശിവസേന കോഴിക്കോട് ജില്ലാ പ്രസിഡന്റ് പേരൂർ ഹരിനാരായണൻ.. ഒരു ഭാഗത്തു ദേശീയ ഗീതം ആലപിക്കുമ്പോൾ ആ സമയത്തു തന്നെ ദേശീയ ഗാനം പാടി, രണ്ടും ഒരുമിച്ചു പാടി മാത്രവുമല്ല ദേശീയ ഗാനം പാടുമ്പോൾ അച്ചടക്കം തീരെ ഉണ്ടായിട്ടില്ല മുഴുവൻ ആയി പാടി കഴിയുന്നതിനു മുന്നേ നടന്നു പോവുകയും ചെയ്തു , അപ്പുറത്തു ദേശീയ ഗീതം ചൊല്ലുന്നതിനെ ബഹുമാനിച്ചതും ഇല്ല ഈ കാര്യങ്ങൾ വച്ചു കോഴിക്കോട് ജില്ലാ കളക്ടർ, പോലീസ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു

Follow us on :

More in Related News