Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൈബ്രിഡ് കഞ്ചാവ് കേസ്: കോഴിക്കോട്ടും ഇ.ഡി റെയ്ഡ്

03 Sep 2026 13:06 IST

NewsDelivery

Share News :

കോഴിക്കോട്: എറണാകുളത്ത് ജൂണിൽ നടന്ന ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. കോഴിക്കോട് രണ്ട് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.

എരഞ്ഞിപ്പാലം നാഗത്തുംപാടത്തെ ജഗത്തിന്റെയും കൊടുവള്ളി സ്വദേശി ഫായിസിന്റെയും വീടുകളിലാണ് ഇ.ഡി പരിശോധന നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് എരഞ്ഞിപ്പാലത്തെ വീട്ടിൽ പ്രധാനമായും പരിശോധിക്കുന്നത്.

നിലവിൽ പാലക്കാടും കോഴിക്കോടും ഇ.ഡിയുടെ പരിശോധന തുടരുകയാണ്. രാവിലെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുന്നു.

Follow us on :

More in Related News