06 Jun 2024 19:50 IST
Share News :
കൊടകര സെന്റ് ഡോണ്‍ ബോസ്കോ വിദ്യാലയത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു പരിസ്ഥിതി പ്രവര്‍ത്തകനും കര്‍ഷകനുമായ വര്‍ഗ്ഗീസ് തൊടു പറമ്പില്‍ സ്കൂള്‍ അങ്കണത്തില്‍ വൃക്ഷ തൈ നട്ട് പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഭൂമി നമ്മുടെ അമ്മ എന്ന കാഴ്ചപ്പാടിനെക്കുറിച്ചും കുട്ടികളോട് സംവദിച്ചു. ഹെഡ് മിസ്ട്രസ് സി. സംഗീത പരിസ്ഥിതി ദിന സന്ദേശം നല്കി. പിടിഎ പ്രസിഡന്റ് രഞ്ജിത്ത് സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികള്‍ ഈ ദിനത്തെ കൂടുതല്‍ ആകര്‍ഷകമാക്കി. പോസ്റ്റര്‍ നിര്‍മ്മാണത്തില്‍ സമ്മാനര്‍ഹരായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്കി അനുമോദിച്ചു.
Follow us on :
Tags:
More in Related News
Please select your location.