Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2026 00:49 IST
Share News :
മസ്‌ക്കറ്റ് : ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് ബീച്ച് ശുചീകരണ യജ്ഞം ഇന്ന് കുബ്ര ബീച്ചിൽ നടക്കും.
ഒമാൻ ബലദിയ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് നടത്തുന്ന ഈ പരിപാടി വെള്ളിയാഴ്ച്ച രാവിലെ അഞ്ചരയ്ക്ക് ആരംഭിക്കും. ഇതിനോടൊപ്പം പഠന ക്ലാസും, ബലദിയ ഡിപ്പാർട്ട്മെന്റിലെ മുതിർന്ന പ്രവാസികളെ ആദരിക്കലും സംഘടിപ്പിക്കുന്നതാണ്.
ഒമാനിലെ എല്ലാ പ്രവാസികളെയും ഒരു പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.