Tue Dec 12, 2023 10:56 PM 1ST

Location  

Sign In

KTET ഫലം പുനഃപരിശോധിക്കും - പരീക്ഷാഭവൻ

02 Jun 2026 06:25 IST

NewsDelivery

Share News :

  കാറ്റഗറി 4 ൽ പരീക്ഷ എഴുതിയ എല്ലാവരുടെയും ഉത്തരക്കടലാസുകൾ പുനഃപരിശോധിക്കുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി എസ് സന്തോഷ്‌കുമാർ അറിയിച്ചു.

സാങ്കേതികപ്പിശകുണ്ടോ എന്ന കാര്യം പരിശോധിക്കും. അപാകം ചൂണ്ടിക്കാട്ടി പരാതി നൽകിയവരുടെയും അല്ലാത്തവരുടെയും ഉത്തരക്കടലാസുകൾ ഒരുപോലെ പരിശോധിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

KTET സർട്ടിഫിക്കറ്റുകൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഹാജരാക്കാം

Follow us on :

More in Related News