Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗസ്റ്റ് അദ്ധ്യാപിക ഒഴിവ്..

02 Jun 2026 17:43 IST

MUKUNDAN

Share News :

ചാവക്കാട്:എം.ആർ.രാമൻ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ എച്ച് എസ്എസ് റ്റി മലയളം,എച്ച് എസ്എസ് റ്റി ജൂനിയർ കണക്ക് എന്നീ തസ്‌തികകളിലേക്ക് ഒഴിവുണ്ട്.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം തിങ്കളാഴ്ച്ച(15-6-26) ന് ഉച്ചയ്ക്ക് 3 മണിക്ക് സ്കൂളിൽ നടത്തുന്ന അഭിമുഖത്തിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ എം.ഡി.ഷീബ അറിയിച്ചു.

Follow us on :

More in Related News