Tue Dec 12, 2023 10:56 PM 1ST

Location  

Sign In

KTET സർട്ടിഫിക്കറ്റുകൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഹാജരാക്കാം

02 Jun 2026 06:43 IST

NewsDelivery

Share News :

ഈയിടെ ഫലം പ്രസിദ്ധീകരിച്ച KTET DECEMBER 2025 വിജയികൾക്ക് 2026-27 അധ്യയന വർഷത്തിൽ സ്‌കൂളുകളിൽ ജോലിയിൽ പ്രവേശിക്കുന്നതിനും ജോലിയിൽ പ്രവേശിച്ചവർക്ക് തുടരുന്നതിനും KTET സർട്ടിഫിക്കറ്റുകൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഹാജരാക്കാമെന്ന് DGE.


KTET സർട്ടിഫിക്കറ്റുകൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം

Follow us on :

More in Related News