Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് പുതിയറ ജംഗ്ഷനിൽ അപകടം രണ്ടുപേർക്ക് പരിക്ക്

04 Jun 2026 20:41 IST

NewsDelivery

Share News :

കോഴിക്കോട് പുതിയറ ജംഗ്ഷനിൽ അപകടം രണ്ടുപേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒരാൾ വട്ടക്കർ സ്വദേശി ശ്രീജിത്, രണ്ടാമത്തെയാൾ സഹകരണ ഹോസ്പിറ്റൽ ജീവനക്കാരനും ആണെന്ന് ആണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ബേബി ജംഗ്ഷൻ ഭാഗത്ത് നിന്നും വന്ന വാഹനം പുതിയറ ഭാഗത്തേക്ക് പോകുന്ന ബൈക്കിൽ സിഗ്നൽ തെറ്റിച്ച് വന്ന് ഇടിക്കുകയായിരുന്നു.

Follow us on :

More in Related News