Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Dec 2024 13:00 IST
Share News :
മസ്‌കറ്റ്: ഇന്ത്യ, വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെൻ്റിൽ ചൈനയെ 3-2ന് പരാജയപ്പെടുത്തിയാണ് കിരീടം നിലനിർത്തിയത്.
മസ്ക്കറ്റിലെ അമീറാത്ത് ഹോക്കി സ്റ്റേഡിയത്തിൽ നടന്ന കലാശക്കളിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ചൈനയെ 3-2ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നിലനിർത്തിയത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യൻ ഗോൾ കീപ്പർ നിതിയുടെ തകർപ്പൻ പ്രകടനമാ ണ് കിരീട നേട്ടത്തിന് തുണയായത്. ചൈനയുടെ മൂന്ന് ഷോട്ടുകളാണ് നിതി തടുത്തിട്ടത്. ടൂർണമെൻ്റ 1-1 സമനിലയിൽ കലാശിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
കളിയിൽ ആദ്യം ഗോൾ നേടിയ ചൈന ആധ്യപത്യം പുലർത്തിയെങ്കിലും 41-ാം മിനിറ്റിൽ ശിവെച്ച് കനികയുടെ ഗോളിലൂടെ ഇന്ത്യ സമനില പിടിക്കുകയായിരുന്നു. മത്സരം കാണാനായി ഒട്ടനവധി മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾ സ്റ്റേ ഡിയത്തിലേക്ക് എത്തിയിരുന്നു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.