Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി നീ ആരാണ്: പി ടി കുഞ്ഞുമുഹമ്മദ്

25 Jun 2024 01:10 IST

- MOHAMED YASEEN

Share News :

സലാല: സലാല കൈരളി ഹാളിൽ നിർമ്മാതാവും, സംവിധായകനും, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനുമായ പി ടി കുഞ്ഞുമുഹമ്മദിന് നൽകിയ ആദരവ് ചടങ്ങിൽ "പ്രവാസി നീ ആരാണ്" എന്ന വിഷയത്തിൽ പി ടി കുഞ്ഞുമുഹമ്മദ് സംസാരിച്ചു.

കേരളത്തിലെ ജന്മിത്ത വാഴ്ച്ചയെ തകർത്തെറിഞ്ഞ കാരണങ്ങളിൽ ഒന്ന് മലയാളിയുടെ കടൽ കടന്ന പ്രവാസമാണ്. വിദേശത്ത് നിന്നും തൊഴിൽ നഷ്ടമായോ, തൊഴിൽ അവസാനിപ്പിച്ചോ തിരിച്ച് വരുന്ന പ്രവാസിയെ സ്വാംശികരിക്കാൻ തക്കവണം കേരളത്തിന്റെ ആഭ്യന്തര വിപണി പാകപ്പെട്ടോ എന്ന് ചിന്തിക്കണം - പി ടി കുഞ്ഞുമുഹമ്മദ്.

കൈരളി സലാലയുടെ പ്രസിഡൻ്റ് ഗംഗാധരൻ അയ്യപ്പൻ, രക്ഷാധികാരി അംബുജാക്ഷൻ, ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, സീന സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News