Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കാഞ്ചേരി.ബിജെപി മെമ്പർഷിപ്പ് ക്യാമ്പയ്ൻ

12 Sep 2024 22:06 IST

Arun das

Share News :

വടക്കാഞ്ചേരി.ബിജെപി മെമ്പർഷിപ്പ് ക്യാമ്പയ്ൻ വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ബൂത്ത്‌ 14, മിണാലൂരിൽ നടന്നു. ബി ജെ പി സംസ്ഥാന കൗൺസിൽ അഗം ടി എസ് ഉല്ലാസ് ബാബു ചടങ്ങിൽ പങ്കെടുത്തു. ബൂത്ത്‌ ഇൻചാർജും, ബി ജെ പി മണ്ഡലം പ്രസിഡന്റുമായ നിത്യ സാഗർ, ട്രഷറർ രാമപ്രസാദ് മുണ്ടത്തിക്കോട് ഏരിയ പ്രസിഡന്റ് രഞ്ജിത്ത്, ബൂത്ത്‌ പ്രസിഡന്റ് ഗോപിനാഥ്, ജനറൽ സെക്രട്ടറി ഗിരീഷ് കുമാർ, സത്യകുമാർ പണിക്കത്ത്, എന്നിവർ പങ്കെടുത്തു .


Follow us on :

More in Related News