Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2024 19:56 IST
Share News :
കടുത്തുരുത്തി: കെ.എം. മാണി സ്മാരക പാലാ ഗവ. ജനറൽ ആശുപത്രിയിലെ ലിംബ് ഫിറ്റിങ് സെന്ററിൽ പ്രോസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് ടെക്‌നീഷ്യൻ തസ്തികയിൽ എച്ച്.എം.സി. മുഖാന്തരം ദിവസ വേതന വ്യവസ്ഥയിൽ നിയമനത്തിന് ഒക്‌ടോബർ 16 ഉച്ചയ്ക്ക് 12 മണിക്ക് ആശുപത്രി ഓഫീസിൽ അഭിമുഖം നടത്തും. യോഗ്യത: ആർ.സി.ഐ. രജിസ്‌ട്രേഷൻ അല്ലെങ്കിൽ തുല്യത്തോടു കൂടിയ പ്രോസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് ടെക്‌നോളജിയിൽ ബിരുദമോ ഡിപ്‌ളോമയോ.അസൽ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ പതിച്ച തിരിച്ചറിയൽ, ഇവയുടെ പകർപ്പും, അപേക്ഷയും സഹിതം ഉദ്യോഗാർഥികൾ ഹാജരാകണം. ഫോൺ: 04822 215154
Follow us on :
Tags:
More in Related News
Please select your location.