Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2024 13:03 IST
Share News :
ചാലക്കുടി:
തച്ചുടപറമ്പ് കരിപുരക്ക് സമീപമുള്ള ട്രാൻസ്ഫോർമർ പ്രകൃതിക്ഷോഭകാലത്ത് ഓഫ് ചെയ്യുന്നതിനാൽ ഉപഭോക്താക്കൾക്കു വളരെയധികം ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുന്നു. അതിനാൽ ഉപഭോ ക്താക്കൾക്ക് ബുദ്ധിമുട്ടില്ലാത്ത സൗകര്യപ്രദമായ സ്ഥലത്തേക്ക് ഗ്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കണമെന്ന് സി പി ഐ (എം) തച്ചുടപറമ്പ് ബ്രാഞ്ച് യോഗം KSEB അസിസ്റ്റൻ്റ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു
പി പി സുരേഷ് അദ്ധ്യക്ഷത വഹിച്ചു
ജിൽ ആൻറണി, വി എം ഭവാനി, ഡോ കെ സോമൻ, ടി പി രാജൻ,വി എം വിനു മോൻ എന്നിവർ സംസാരിച്ചു
Follow us on :
Tags:
Please select your location.