Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി.കെ. കുമാരൻ കോറോത്ത് നിര്യാതനായി

21 Mar 2025 15:01 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ : മേപ്പയ്യൂർ ടൗൺ കോറോത്ത്ടി .കെ. കുമാരൻ (87) (റിട്ടയേർഡ് ഡിസ്ട്രിക്ട് അഡൽറ്റ് എജുക്കേഷൻ ഓഫീസർ) നിര്യാതനായി. ആർ.ജെ ഡി പ്രവർത്തകനും മേപ്പയ്യൂർ സർവീസ് സഹകരണ ബേങ്ക് മുൻ പ്രസിഡൻ്റും ആയിരുന്നു.ഭാര്യ : പരേതയായ മാലതി.മക്കൾ: മനോജ് (കാനഡ),മിനിജ, മഹിജ.മരുമക്കൾ : അനുപം നറൂല (കാനഡ),ജയപ്രകാശ് (കണ്ണൂർ)പ്രശാന്ത് കുമാർ (എഞ്ചിനിയർ ബി.ഇ.എൽ. ബേംഗ്ലൂർ).സഹോദരങ്ങൾ: പുഷ്പ,പരേതരായ കുഞ്ഞിക്കേളപ്പൻ ,ഗോവിന്ദൻ.ശവസാസ്‌കാരം മാർച്ച് 23 ന് ഞായറാഴ്ച കാലത്ത് 10 മണി വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News