Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു

22 Dec 2025 21:56 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: തൃശൂർ ചാഴൂർ വാഴപ്പുള്ളി പറമ്പിൽ കുഞ്ഞാലിക്കുട്ടി മകൻ അബ്ദുൾ ജലീൽ (62) ഹൃദയാഘാതം മൂലം ഒമാനിലെ ബുറൈമിയിൽ മരണപെട്ടു. 

ദീർഘകാലമായി ബുറൈമിയിൽ തയ്യൽ തൊഴിലാളിയായിരുന്നു അബ്ദുൾ ജലീൽ 

മാതാവ്: ജമീല, ഭാര്യ: ലൈല

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കയക്കുവാനുള്ള ശ്രമങ്ങൾ തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News