Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2026 23:37 IST
Share News :
തലയോലപ്പറമ്പ്: കെഎസ്ആർടിസി ബസിൻ്റെ പിൻഭാഗം ഇടിച്ച് സ്‌കൂട്ടർ യാത്രികന് പരിക്കേറ്റു. വരിക്കാംകുന്ന് പാറയ്ക്കൽ വീട്ടിൽ ബെന്നി (60)നാണ് പരുക്കേറ്റത്. തലയോലപ്പറമ്പ്- എറണാകുളം റോഡിൽ നീർപ്പാറ കലിങ്കിന് സമീപം ബുധനാഴ്ച രാത്രി 8 മണിയോടെയാണ് അപകടം. റോഡിൽ തെറിച്ച് വീണ് സാരമായി പരിക്കേറ്റ ഇയാളെ മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്തുനിന്നും എറണാകുളത്തേക്കു പോയ കെഎസ്ആർടിസി ബസിനെ മറ്റൊരു വാഹനം മറികടന്നപ്പോൾ ബസ് റോഡരികിലേക്കു ചേർക്കുന്നതിനിടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.