Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2026 06:36 IST
Share News :
വള്ളിക്കുന്ന് : ഓയിസ്ക വള്ളിക്കുന്ന് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അരിയല്ലൂർ ജംഗ്ഷൻ മുതൽ വള്ളികുന്നു റെയിൽവേ സ്റ്റേഷൻ വരെയുള്ള pwd റോഡിന്റെ ഇരുവശവും ഇലചെടികൾ വച്ചു പിടിപ്പിച്ചു. പരിപാടി വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡണ്ട് ഡോ :ശശിധരൻ വിപി വിവിധ ഓയിസ്ക പദ്ധതികളെക്കുറിച്ചും ചെടികൾ വച്ചുപിടിപ്പിക്കുന്നതിന്റ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. സെക്രട്ടറി ശിവശങ്കരൻ, അഷ്‌റഫ്, സതീഷ്കുമാർ, കുമാരൻ, സ്നേഹലത, സത്യഭാമ, മോഹൻ മംഗലശ്ശേരി എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.