Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2026 06:30 IST
Share News :
പരപ്പനങ്ങാടി : സൗഹൃദം റസിഡൻസ് അസോസിയേഷൻ പരിയാപുരം ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ജിംഖാന പൂരപ്പുഴ വിന്നേഴ്‌സും, പോർച്ചുഗൽ പരിയാപുരം റണ്ണേഴ്‌സും, ശിബിലി പരിയാപുരം ബസ്റ്റ് കീപ്പറുമായി മത്സരം എം രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് അധികാരത്തിൽ സ്വാഗതവും, എ ശ്രീ ജിത്ത് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി
Follow us on :
Tags:
More in Related News
Please select your location.