Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോക്ടർ ദമ്പതികൾക്ക് യാത്രയയപ്പ് നൽകി

26 Oct 2024 15:42 IST

ENLIGHT MEDIA OMAN

Share News :

സൂർ: സൂറിലെ ആരോഗ്യ മേഖലയിൽ ദീർഘകാലത്തെ സേവനത്തിനുശേഷം ഒമാനിലെ പ്രവാസ ജീവിതത്തിൽനിന്നും പടിയിറങ്ങുന്ന ഡോ. പ്രദീപ് ശ്രീധരനും ജീവിത പങ്കാളി ഡോ. സുമം നായർക്കും സൂറിലെ സാമൂഹ്യ പ്രവർത്തകർ യാത്രയയപ്പ് നൽകി. 

ഡോക്ടറുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ ഒരു സ്നേഹോപഹാരവും നൽകി. 

പരിപാടിയിൽ അജിത്ത്, എ കെ സുനിൽ, നീരജ് പ്രസാദ്, സജീവൻ ആമ്പല്ലൂർ, പ്രകാശൻ കെ, സുനിൽകുമാർ, സന്തോഷ്, രൂപേഷ്, സുന്ദരൻ മോഹനൻ, അശോക് കുമാർ, ബിജു സൗമ്യ, ബിജു എന്നിവർ പങ്കെടുത്തു.



⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക  https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News