Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭൂഗർഭപാതയുടെ നിർമാണം ജില്ലാ കളക്ടർ വിലയിരുത്തി

09 Aug 2024 21:28 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി:കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്ക് മുമ്പിലെ ഭൂഗർഭപാതയുടെ നിർമാണ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വിലയിരുത്തി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും തിരക്കേറിയ റോഡ് മുറിച്ചു കടക്കാൻ പ്രയാസപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഭൂഗർഭ പാത നിർമിക്കാൻ സഹകരണ- തുറമുഖ -ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്. 1.30 കോടി രൂപ ചെലവിലാണ് നിർമാണം. അവസാനഘട്ട നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നത്.








Follow us on :

More in Related News