Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത നാലംഗ സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു

25 May 2024 12:35 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി:കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ്

നോക്കി യാത്ര ചെയ്ത നാലംഗ സംഘം

സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി. ഇന്ന് പുലർച്ചെയായിരുന്നു സംഭവമുണ്ടായത്. മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്ക് പോവുകയായിരുന്നു കാർ ക്രെയിൻ ഉപയോഗിച്ച് തോട്ടിൽ നിന്നും ഉയർത്തി

Follow us on :

More in Related News