Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലെ താൽക്കാലിക (ദിവസ വേതനം) എച്ച്.എസ്.എസ്.ടി. ഒഴിവുകളിലേയ്ക്ക് താൽപര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം

30 May 2024 20:00 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലെ താൽക്കാലിക (ദിവസ വേതനം) എച്ച്.എസ്.എസ്.ടി. ഒഴിവുകളിലേയ്ക്ക് പരിഗണിക്കപ്പെടാൻ താൽപര്യമുള്ള കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ യോഗ്യരായ ഉദ്യോഗാർഥികൾ തൃപ്പൂണിത്തുറ സിവിൽ സ്റ്റേഷനിലുള്ള എറണാകുളം റീജണൽ പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ അതത് പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചുകളിലോ പേരു രജിസ്റ്റർ ചെയ്യണം.

 


Follow us on :

More in Related News