Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമന്വയ സാംസ്കാരികവേദി അനുമോദന സദസ്സ്

06 Jul 2025 16:01 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ സമന്വയ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എൽഎസ്എസ്, യു.എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.സമന്വയ സെൻ്ററിൽ

നടന്ന ചടങ്ങിൽ ഡോ : ഷബ് ല മുഹമ്മദ് മുസ്തഫ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.


സമന്വയ സാംസ്കാരിക വേദി പ്രസിഡൻ്റ് കെ. ലോഹ്യ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. മോഹനൻ, എ. രാമചന്ദ്രൻ, കെ. ദാമോദരൻ, എ. സുധീവ്, വി.പി.ഷാജി വി.പി.രാജീവൻ, വി.കെ. പവിത്രൻ എന്നിവർ സംസാരിച്ചു..

Follow us on :

Tags:

More in Related News