Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Feb 2025 19:54 IST
Share News :
ആനന്ദപുരം: ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കുട്ടികളുടെ മികവുകള്‍ ഉള്‍പ്പെടുത്തി
പഠനോത്സവം സംഘടിപ്പിച്ചു.മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം കെ.വൃന്ദാകുമാരി പഠനോത്സവം ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ടി.എസ് മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ടി. അനില്‍കുമാര്‍,
എം.പി.ടി.എ പ്രസിഡന്റ് നിജി വത്സന്‍, പി.ടി.എ വൈസ് പ്രസിഡന്റ് അമ്പിളി ലിജോ, സീനിയര്‍ അസിസ്റ്റന്റ് ടെസ്സി എം. മൈക്കിള്‍ , അധ്യാപകരായ ഡിജോ എസ് .തറയില്‍ ബിന്ദു.ജി. കുട്ടി എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് കുട്ടികളുടെ മികവുകളുടെ അവതരണം നടന്നു.
Follow us on :
Tags:
More in Related News
Please select your location.