Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2026 19:15 IST
Share News :
വൈക്കം: വെള്ളിയാഴ്ച വൈകിട്ട് മഴക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് വീടിന് മുകളിലേക്ക് കടപുഴകി വീണ് ഓട് മേഞ്ഞ വീടിൻ്റെ മേൽക്കൂര തകർന്നു.സംഭവ സമയത്ത്
വീട്ടുകാർ അടുക്കളയിൽ ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെ കാരിക്കോടാണ് സംഭവം. കാരിക്കോട് ഒറക്കനാംകുഴി ഷാജിയുടെ വീടിന് മുകളിലേക്ക് പുരയിടത്തിൽ നിന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഓട് മേഞ്ഞ വീടിൻ്റെ ഒരു വശത്തെ മേൽക്കൂര പൂർണ്ണമായി തകർന്നു. പട്ടികയും ഓടുകളും ഉൾപ്പടെ മുറിക്കുള്ളിൽ വീണു. മുറിക്കുളളിലെ ഫർണ്ണിച്ചറുകൾക്കും ഗൃഹോപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ചു.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
.
Follow us on :
Tags:
More in Related News
Please select your location.