Tue Dec 12, 2023 10:56 PM 1ST

Sign In

ചാവക്കാട് എടക്കഴിയൂർ മുട്ടിൽ അയ്യപ്പൻകാവ് ക്ഷേത്രത്തിന് വടക്കുഭാഗം താമസിക്കുന്ന തെക്കുംപറമ്പത്ത് ലീല അന്തരിച്ചു

25 Nov 2026 22:20 IST

MUKUNDAN

Share News :

ചാവക്കാട്:എടക്കഴിയൂർ മുട്ടിൽ അയ്യപ്പൻകാവ് ക്ഷേത്രത്തിന് വടക്കുഭാഗം താമസിക്കുന്ന തെക്കുംപറമ്പത്ത് ലീല(65)അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച്ച കാലത്ത് 10 മണിക്ക് ചാവക്കാട് നഗരസഭ ദ്വാരക വാതക സ്മശാനത്തിൽ.ഭർത്താവ്:പരേതനായ അപ്പുക്കുട്ടൻ.മക്കൾ:ധനീഷ്,ദിവ്യ,വനില,ധന്യ.മരുമക്കൾ:രമേശൻ,സജീവൻ,ഭരതൻ,വിൻഷ.

Follow us on :

More in Related News