Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി പൂഴിക്കോൽ പിടികപ്പറമ്പിൽ ശ്രീധരൻ അന്തരിച്ചു.

23 Jun 2024 20:20 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: പൂഴിക്കോൽ പിടികപ്പറമ്പിൽ ശ്രീധരൻ(74) അന്തരിച്ചു. സംസ്കാരം തിങ്കൾ പകൽ 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ തലയോലപ്പറമ്പ് എരുത്തിക്കുഴി കുടുംബാംഗം. മക്കൾ: ശ്രീജു , ശ്രീകാന്ത്, ശ്രീജ. മരുമക്കൾ: രമ്യ എഴുമാന്തുരുത്ത്, രേഷ്മ തിരുവാങ്കുളം, റോജു വെള്ളൂർ. 8943502512, 9744693468

Follow us on :

More in Related News