Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2025 22:19 IST
Share News :
കൊയിലാണ്ടി: നഗരസഭാ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ സംഘകൃഷി ഗ്രൂപ്പുകൾക്കുള്ള വിത്ത് വിതരണം നടത്തി. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട്
ഉദ്ഘാടനം ചെയ്തു.
നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി.ഷംസിത കർഷകർക്കുള്ള ക്ലാസെടുത്തു. നോർത്ത് സി ഡി എസ് ചെയർപേഴ്സൺ എം.പി.ഇന്ദുലേഖ സ്വാഗതവും സൗത്ത് സി ഡി എസ് ചെയർപേഴ്സൺ കെ.കെ.വിബിന
നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.