Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2026 16:08 IST
Share News :
തലയോലപ്പറമ്പ്: ആധാരം എഴുത്ത് അസോസിയേഷൻ തലയോലപ്പറമ്പ് യൂണിറ്റ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് എം.വി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് അഗസ്റ്റിൻ ജോസ് മുഖ്യ പ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി എം.വി ജോർജ്ജ് (പ്രസിഡൻ്റ്), പി.വി സതീശൻ (സെക്രട്ടറി), കെ.കെ രാജമ്മ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
Tags:
Please select your location.