Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2026 16:23 IST
Share News :
കടുത്തുരുത്തി: SKV GUPS Perumthuruth സ്കൂളിൽ 2026- 27 അധ്യയന വർഷം ഒരു മാസത്തേക്ക് ഒഴിവ് വരുന്ന എൽ. പി. എസ്. എ
തസ്തികയിലേക്ക് ദിവസ വേതനം അടിസ്ഥാ നത്തിൽ ആളെ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 23/10/2026 രാവിലെ 10:30 സ്കൂൾ ഓഫീസിൽ ഹാജരാകണം
Follow us on :
Tags:
Please select your location.