Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരന്തൂർ മാമ്പ്ര പറമ്പ് ലക്ഷ്മി നിവാസിൽ സതി അന്തരിച്ചു

02 Nov 2025 18:33 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : കാരന്തൂർ

മാമ്പ്ര പറമ്പ് ലക്ഷ്മി നിവാസിൽ സതി (55) അന്തരിച്ചു. ഭർത്താവ്: ജനാർദ്ദനൻ. മക്കൾ: കാർത്തിക് (കാനഡ), കാവ്യ. മരുമക്കൾ: അനുജ, മനു മുരളീധരൻ. സഹോദരങ്ങൾ: ലീല, ശിവദാസൻ, മണി, പരേതരായ സരോജിനി, സുശീല. സംസ്കാരം 2025 നവംബർ 3 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.

സഞ്ചയനം: 2025 നവംബർ 5 ബുധനാഴ്ച.

Follow us on :

More in Related News