Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2024 23:57 IST
Share News :
മസ്ക്കറ്റ്: സമസ്ത ഇസ്ലാമിക് സെൻറർ ഒമാൻ നാഷണൽ കമ്മിറ്റി 2024 - 2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനുള്ള മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം ബഷീർ ഫൈസി ദേശമംഗലം, എസ് ഐ സി പ്രസിഡണ്ട് അൻവർ ഹാജിക്ക് ആദ്യ മെമ്പർഷിപ്പ് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു.
ഒക്ടോബർ ഒന്നു മുതൽ ഏരിയകളിൽ മെമ്പർഷിപ്പ് വിതരണം ആരംഭിക്കും. ഒക്ടോബർ 20ന് മുമ്പായി ഏരിയ കമ്മിറ്റികൾ നിലവിൽ വരും. നവംബർ അഞ്ചാം തീയതിക്ക് മുമ്പായി സെൻട്രൽ കമ്മിറ്റിയും, നവംബർ 20ന് മുമ്പായി നാഷണൽ കമ്മിറ്റിയും നിലവിൽ വരും.
തെരഞ്ഞെടുപ്പ് കാര്യങ്ങൾ മേഖലാ തലങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിന് വേണ്ടി കോഡിനേറ്റർമാരെ നിശ്ചയിച്ചു. ശർഖിയ: ശിഹാബ് സൂർ, ബാത്തിന: ഷുക്കൂർ ഹാജി, വസതിയ: കെ എൻ എസ് മൗലവി, ആസിമ: സക്കീർ ഫൈസി, ദോഫാർ: അൻവർ ഹാജി എന്നിവരാണ് കോഡിനേറ്റർമാർ.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.