Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Feb 2025 22:17 IST
Share News :
മേപ്പയ്യൂർ: ആർ.ജെ.ഡി മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി വിളയാട്ടൂർ മേഖലാ അഗത്വ വിതരണോദ്ഘാടനം എ. എം. കുഞ്ഞികൃഷ്ണന് നൽകി ജില്ലാ കമ്മിറ്റി അംഗം സുനിൽ ഓടയിൽ നിർവ്വഹിച്ചു.
എൻ. പി.ബിജു അദ്ധ്യക്ഷനായി . സുരേഷ് ഓടയിൽ, ഗിരീഷ് മേക്കോത്ത്, ഒ. ഷിബിൻ രാജ്, എം.പി.അശോകൻ , പി.കെ.ഹരീഷ് , ടി.എം.വിജയൻ, വി.കെ. സജീഷ്, ഒ.കെ. നിഷാന്ത് , ടി.എം.രൂപേഷ് , കെ.പി. നിഷാന്ത് തുടങ്ങിയവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.