Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 14:09 IST
Share News :
മേപ്പയൂർ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ മേപ്പയൂരിൽ ചേർന്ന സർവ്വകക്ഷിയോഗം അനുശോചിച്ചു. ഗ്രാമ, പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു.
ഡി സി സി ജനറൽ സെക്രട്ടറി ഇ അശോകൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ടൗണിൽ മൗനജാഥയും നടന്നു, മണ്ഡലം പ്രസിഡൻ്റ് പി. കെ. അനീഷ്, കെ. കുഞ്ഞിരാമൻ, ടി.കെ. എ. ലത്തീഫ് , എൻ.എം. ദാമോദരൻ, ,എം.കെ. രാമചന്ദ്രൻ ,മധു പുഴരികത്ത്, മേലാട്ട് നാരായണൻ, കെ.പി. വേണുഗോപാലൻ, പറമ്പാട്ട് സുധാകരൻ, കെ. എം.ശ്യാമള, പി.കെ. രാഘവൻ , സഞ്ജയ് കൊഴുക്കല്ലൂർ കെ.കെ. അനുരാഗ്, അശോകൻ പെരുമ്പട്ടാട്ട്, നാസിബ് കരുവോത്ത് ,സി.എം. ബാബു, ടി.പി. മൊയ്തീൻ, സൂര്യശങ്കർ ,പുതുക്കുളങ്ങര സുധാകരൻ എന്നിവർ സംസാരിച്ചു ,
Follow us on :
Tags:
More in Related News
Please select your location.