Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2024 20:48 IST
Share News :
കടുത്തുരുത്തി: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ എം.ഡി.ആർ.യു. പ്രോജക്ട് വിഭാഗത്തിലേക്ക് റിസർച്ച് ഗ്രേഡ് എലീസാ കിറ്റ് ഫോർ ഡെസ്മോഗ്ലീൻ 1 (ഹ്യൂമൻ) കിറ്റുകൾ മൂന്നെണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ ഓഗസ്റ്റ് 23ന് ഉച്ചയ്ക്ക് 12 നകം പ്രിൻസിപ്പൽ, ഗവൺമെന്റ് മെഡിക്കൽ കോളജ്, കോട്ടയം -8 എന്ന വിലാസത്തിൽ ക്വട്ടേഷൻ സമർപ്പിക്കണം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2597279,2597284.
കോട്ടയം മെഡിക്കൽ കോളജ് ബയോകെമിസ്ട്രി വിഭാഗത്തിലേക്കു മിസലേനിയസ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ ഓഗസ്റ്റ് 23 ന് ഉച്ചയ്ക്ക് 12 നകം പ്രിൻസിപ്പൽ, ഗവൺമെന്റ് മെഡിക്കൽ കോളജ്, കോട്ടയം -8 എന്ന വിലാസത്തിൽ ക്വട്ടേഷൻ സമർപ്പിക്കണം. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: -0481 2597279,2597284.
*
Follow us on :
Tags:
More in Related News
Please select your location.