Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റിട്ട.പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കീഴൂര്‍ പുത്തന്‍ കാലായില്‍ പി.വി മോഹനന്‍ നിര്യാതനായി.

08 Sep 2024 20:54 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: റിട്ട.പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കീഴൂര്‍ പുത്തന്‍ കാലായില്‍ പി.വി മോഹനന്‍ (62) നിര്യാതനായി.

സംസ്‌കാരം നാളെ (9 -9- 2024 തിങ്കള്‍) ഉച്ചയ്ക്ക് ഒരുമണിക്ക് കീഴൂര്‍ ദേവീ ക്ഷേത്രത്തിനു സമീപമുള്ള വീട്ടുവളപ്പില്‍.

ഭാര്യ: പൊന്നമ്മ വെള്ളാശേരി പുതുവേലി കുടുംബാംഗം

മക്കള്‍: ഹാരിഷ് മോഹന്‍, റിഷി മോഹന്‍ ( എംബി ബിഎസ് വിദ്യാര്‍ത്ഥി), മരുമകള്‍: ശ്രുതി 





Follow us on :

More in Related News