Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുൽഖിഫിലിനെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ചു.

24 Aug 2024 20:26 IST

Preyesh kumar

Share News :

മേപ്പയൂർ:തങ്കമല ക്വാറിയിലെ അനധികൃതവും അനിയന്ത്രിതവുമായ ഖനനത്തെക്കുറിച്ച് നേരിട്ടന്വേഷിക്കാൻ എത്തിയ ജില്ലാ കലക്റോട് സംസാരിക്കാനെത്തിയ ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിലിനെ കൈയേറ്റം ചെയ്തതിൽ കീഴരിയൂർ മണ്ഡലം യു.ഡി.എഫ് ചെയർമാൻ ടി.യു .സൈനുദ്ദീനും,കൺവീനർ ഇടത്തിൽ ശിവനും പ്രതിഷേധിച്ചു.


ക്വാറിക്ക് ചുറ്റുപാടും താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് നേതാക്കൾ വയനാട് ദുരന്ത പശ്ചാലത്തിൽ കല്ക്ടറോട് ആവശ്യപ്പെട്ടിരുന്നു.ജില്ലാ പഞ്ചായത്ത്

മെമ്പർക്കു നേരെയുണ്ടായ അതിക്രമത്തിൽ ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് മിസഹബ് കീഴരിയൂരും പ്രതിഷേധമറിയിച്ചു.

Follow us on :

Tags:

More in Related News