Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 14:01 IST
Share News :
ചാലക്കുടി:
അതിരപ്പിള്ളി മേഖലയിലെ വന്യ ജീവി ഭീകരതക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കുക, മലയോര കർഷകരെ സംരക്ഷിക്കുക, അതിരപിള്ളിയെ സംരക്ഷിക്കുക എന്നാ മുദ്രാവാക്യം ഉയർത്തി LDF അതിരപ്പിള്ളി ജനപ്രതിനിധി കളുടെ പ്രതിഷേധ ധർണ ചാലക്കുടി DFO ഓഫീസിനു മുന്നിൽ സംഘടിപ്പിച്ചു. ധർണ CPIM ചാലക്കുടി ഏരിയ സെക്രട്ടറി കെ എസ് അശോകൻ ഉദ്ഘാടനം ചെയ്തു. അതിരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ അധ്യക്ഷയായി. അതിരപ്പിള്ളി ലോക്കൽ സെക്രട്ടറി സതീഷ് കുമാർ, പഞ്ചായത്ത് അംഗം റിജേഷ്,CITU ഏരിയ സെക്രട്ടറി ഇ എ ജയതിലകൻ, എ എം ഗോപി,ആന്റണി തോമസ്,കെ ബി ഷബീർ തുടങ്ങിയവർ ധർണയിൽ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.