Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Aug 2024 14:56 IST
Share News :
മേപ്പയ്യൂർ: സി.പി.ഐ മേപ്പയ്യൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പി. കൃഷ്ണപ്പിള്ള, സി.അച്യുതമേനോൻ അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി
കെ.കെ. ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി സി. ബിജു അധ്യക്ഷത വഹിച്ചു
ജില്ലാ എക്സി. കമ്മിറ്റി അംഗം ആർ .ശശി പ്രഭാഷണം നടത്തി. . പി. ബാലഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.